2014, ജൂൺ 17, ചൊവ്വാഴ്ച

എന്തുകൊണ്ട് കേരളം വ്യത്യസ്തം?

പലര്‍ക്കും കലിപ്പടങ്ങുന്നില്ല. പല അന്യസംസ്ഥാനക്കാര്‍ക്കും. എന്തുകൊണ്ട് കേരളം ഇപ്പോഴും ഇങ്ങനെ? അസ്വസ്ഥരായി അവര്‍ ചോദിക്കുന്നു. ഇത് ഇപ്പോള്‍ ഒരു തരം മലയാളി വിരോധത്തിലും എത്തി ചേരുന്നുണ്ട്. 

മലയാളിയില്‍ അന്തര്‍ലീനമായിരിക്കുന്ന ആ വ്യത്യസ്തത എന്ത്? ഒരു പക്ഷേ ഈ ക്ലിപ്പിങ്ങ് അതിന് ഉത്തരം പറഞ്ഞേക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.

(ടി വി ചന്ദ്രന്റെ 'പൊന്തന്‍മാട' എന്ന സിനിമയില്‍ നിന്ന്.)

2 അഭിപ്രായങ്ങൾ:

  1. എന്താണുദ്ദേശിച്ചത്?

    മറുപടിഇല്ലാതാക്കൂ
  2. മറ്റൊന്നുമല്ല, എങ്ങനെ കേരളത്തില്‍ ഇടതു പക്ഷത്തിന് ഇത്ര ശക്തമായ വേരോട്ടമുണ്ടായി എന്നത് തന്നെ. ചവിട്ടിയരയ്ക്കപ്പെട്ട ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഇടതു പക്ഷം ഏറ്റെടുത്തിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. ഇന്ന് ഇടതു പക്ഷത്തിന്റെ അപചയത്തിന് കാരണവും ഒരു പക്ഷേ സാധാരണക്കാരന്റെ പ്രശ്നങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു എന്നതാകാം.

    കേന്രത്തില്‍ ഇപ്പോള്‍ കേരളം ഒറ്റപ്പെട്ട് നില്‍ക്കുകയാണല്ലോ? ഭരണത്തില്‍ നേരിട്ട് ഒരു അംഗത്വവുമില്ലാതെ.

    മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹം